ഗാനം : ഓണം വന്നു മലനാട്ടില്‍ .......
ചിത്രം : സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍
വര്‍ഷം : 1997
രചന : പി.സി. അരവിന്ദന്‍
സംഗീതം : രവീന്ദ്രന്‍
പാടിയത് : കെ.എസ്. ചിത്ര
ഓണം വന്നു മലനാട്ടില്‍
ഓണം വന്നു മറുനാട്ടില്‍
അത്തം പിറന്നാല്‍ പിന്നെ പത്താം നാളല്ലോ പൊന്നോണം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി (2)
(ഓണം വന്നു മലനാട്ടില്‍ ......)
ഓണക്കിളി പാടീടു നീ ശ്രീരഞ്ജിനീ (2)
പാടൂ ശ്രുതിലയസുഖമരുളി നീ (2)
ആടു മതിമറന്നു നീ (2)
(ഓണം വന്നു മലനാട്ടില്‍ .....)
താലപ്പൊലി കൊണ്ടാടുമീ ഗ്രാമങ്ങളില്‍ (2)
തേടൂ മമനാവിന്‍ സുമസുഷമണി (2)
ചൂടൂ പുതുമലരു നീ (2)
*************************************
No comments:
Post a Comment